April 15, 2026

തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ തൊണ്ടർവീട്–കാപ്പുംകുന്ന് കോളനി റോഡ് ഉദ്ഘാടനം വെളളമുണ്ട
പ‍ഞ്ചായത്ത് അംഗം കേളോത്ത് അബ്ദുൾ സലിം നിർവ്വഹിച്ചു. ടി.ബി. മനോജ്
അധ്യക്ഷത വഹിച്ചു. കുര്യാക്കോസ്, തുരുത്തിയിൽ യൂസഫ്, കാഞ്ഞായി നിസാർ,
കെ.കെ. ഭാസ്കരൻ, ടി.എസ്. ദൃശ്യ, ഇ.കെ. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *