July 14, 2026

മുജാഹിദ് വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി.

0
IMG-20171220-WA0058
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട; ഈ മാസം 27 മുതല്‍ നാല് ദിവസങ്ങളായി മലപ്പുറം കൂരിയാട്ട് വെച്ച് നടക്കുന്ന മുജാഹിദ് ഒമ്പതാം സ്ംസ്ഥാന സമ്മേളനത്തിന്‍ സംസ്ഥാനതല വാഹനപ്രചരണ ജാഥ ജില്ലയില്‍ പര്യടനം നടത്തി.രാവിലെ വെള്ളമുണ്ടയില്‍ നിന്നാരംഭിച്ച ജാഥ വിവിധഭാഗങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റയില്‍ സമാപിച്ചു.കെ എന്‍ എം ജില്ലാകമ്മറ്റി ചെയര്‍മാന്‍ ഡോ.ജമാലുദ്ദീന്‍ ഫാറൂഖി വെള്ളമുണ്ടയില്‍ പര്യടനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി കെ അഷ്‌റഫ് അദ്ധ്യക്ഷം വഹിച്ചു.അബൂട്ടി മാസ്റ്റര്‍,മമ്മൂട്ടി മുസ്ല്യാര്‍,ഹുസൈന്‍ മൗലവി,തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *