October 14, 2026

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ആലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

0
IMG-20171220-WA0033
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്‌ലിം ലീഗ് നേതാവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഈന്തന്‍ ആലിയുടെ മരണത്തില്‍ പടിഞ്ഞാറത്തറയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് .പി .ജി.സജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി എം.മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.
ജോണി നന്നാട്ട്, പി.ഒ. പ്രദീപൻ, പി.കെ.മുസ്സ, ജിൽസിസണ്ണി, കെ.ബി. നസീമ, പി.കെ.ദേവസ്യ, പി.കെ.അബ്ദുറഹിമാൻ, കെ.വി. കുര്യാക്കോസ്, സി.ബീരാൻ കുട്ടി, എം.വി.ജോൺ, കെ.എം.രാഘവൻ, സി.കെ.ഇബ്രായി ഹാജി.ജി.ആലി, പി.ബാലൻ, കളത്തിൽ മമ്മൂട്ടി, എം.സി.അബ്ദുള്ള ഹാജി, കെ.ഹാരിസ്, പി.അബു, പി.സി.മമ്മുട്ടി, സി.ഇ ഹാരിസ്, പത്മിനി സുരേഷ്, അമ്മദ്. കട്ടയാടൻ, ബുഷറ ഉസ്മാൻ, ആസ്യ. ചേരാപുരത്ത്.സി.മുഹമ്മദ്, കെ ടി. കുഞ്ഞബ്ദുല്ല, എ സി.. മൊയ്തു, കെ.മൊയ്തു.സി.കെ.അമ്മത്, സി.കെ.ഗഫുർ, മുസ്തഫ.കെ.എം, എൻ.പി.ഷംസുദീൻ..,ഇ.സി.അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *