October 15, 2026

ചരമം:ജാനകി കരിമാനി

0
IMG_20171220_194954
By ന്യൂസ് വയനാട് ബ്യൂറോ

ചരമം

മാനന്തവാടി : തലപ്പുഴ കരിമാനി കിഴകേക്കര പരേതനായ വേലുവിന്റെ ഭാര്യ ജാനകി (93) നിര്യാതയായി മക്കൾ ശോഭന, ശുശീല, ഗൗരി, പരേതനായ ചന്ദ്രൻ, മരുമക്കൾ പരേതനായ രാമചന്ദ്രൻ, പരേതനായ ഗംഗധരൻ, പരേതനായ നാരായണൻ ,സുലോചന സംസ്ക്കാരം വിട്ട് വളപ്പിൽ നടന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *