August 11, 2026

ഗവ എൻജിനീയറിങ് കോളേജ് റെഡ് റിബൺ ക്ളബ് ടെക്നിക്കൽ സെൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ രക്താദാന ക്യാംപ് ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ഗവ എൻജിനീയറിങ് കോളേജ് റെഡ് റിബൺ ക്ളബ് ടെക്നിക്കൽ സെൽ
നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്താദാന ക്യാംപ്
നടത്തും. ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാംപ്
നടത്തുക. രാവിലെ. 9.30ന് മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ ഉദ്ഘാടനം
ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *