May 15, 2024

ഫുട്ബോൾ ടൂർണമെന്റ് 28-ന്

0


മാനന്തവാടി ∙ കമ്മന സോക്കർ ബോയ്സിന്റെ നേതൃത്വത്തിൽ അഖിലവയനാട് അണ്ടർ 16
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 28ന് തുടങ്ങും. വളളിയൂർക്കാവ് ഗ്രൗണ്ടിൽ
നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ 9544777039 എന്ന
നമ്പറിൽ രജിസ്റ്റർ ചെയ്യണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *