August 12, 2026

പി.എം.പ്രസന്നസേനനെ അനുസ്മരിച്ചു

0
02-5
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഐ.എന്‍.ടി.യു.സി.ടെ മുന്‍ജില്ലാപ്രസിഡന്റും,മേപ്പാടി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന  പി.എം.പ്രസന്നസേനന്‍റെ ഒന്നാം ചരമവാര്‍ഷികദിനം ഐ.എന്‍.ടി.യു.സി.വയനാട് ജില്ലാ കമ്മിറ്റി ആചരിച്ചു.ജില്ലാപ്രസിഡന്റ് പി.പി.ആലി പുഷ്പാര്‍ച്ചന നടത്തികൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി.ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.സി.ജയപ്രസാദ്,കെ.കെ.രാജേന്ദ്രന്‍,സാലി റാട്ടക്കൊല്ലി,എസ്.മണി,ശശി അച്ചൂര്‍ ,നോറീസ് മേപ്പാടി,കെ.പി.ഹൈദര്‍ അലി,മസൂര്‍,സാദിഖ് ചുണ്ടേല്‍,മഹേഷ് കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *