May 14, 2024

ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു

0
കല്‍പ്പറ്റ:ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ മൂന്ന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു. ജനുവരി 9 ന് മേപ്പാടി ഗവ.ഹൈസ്‌ക്കൂളിലും 10 ന് തരുവണ ഗവ. ഹൈസ്‌ക്കൂളിലും 11 ന് ചുള്ളിയോട് ആനപ്പാറ ഹൈസ്‌ക്കൂളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ക്ലാസുകള്‍ നടക്കുക.മേപ്പാടിയില്‍ ഡോ.നീതു ജോ,ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ് എന്നിവരും തരുവണയില്‍ ഡോ.കെ.എസ്.അജയന്‍, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍ എന്നിവരും ചുള്ളിയോട് ഡോ.കൃഷ്ണപ്രിയ, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപും ക്ലാസ്സെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *