July 14, 2026

സവര്‍ണ ജനതയെ പ്രീണിപ്പിക്കാന്‍ സംവരണത്തെ അട്ടിമറിക്കുന്നു;എസ്.ഡി.പി.ഐ

0
02-6
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സവര്‍ണ ജനതയെ പ്രീണിപ്പിക്കാന്‍ ഇടതുസര്‍ക്കാര്‍ സംവരണത്തെ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ.കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും എസ്.ഡി.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.പി.ആര്‍ കൃഷ്ണന്‍കുട്ടി  അധ്യക്ഷത വഹിച്ചു.എസ്.ഡി.പി.ഐ.ജില്ലാസെക്രട്ടറി അഡ്വ.അയ്യൂബ് സ്വാഗതം പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി ടി.നാസര്‍,ജില്ലാ വൈസ് പ്രസിഡന്റ് സുബൈര്‍ കല്‍പ്പറ്റ,മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍,മണ്ഡലം സെക്രട്ടറി ടി.പി.നൗഷിര്‍,പി.പോക്കര്‍,ഷമീര്‍ ജെസി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *