May 14, 2024

ചരമം: തരുവണ കുട്ടപ്പറമ്പന്‍ ഇബ്രാഹിം ഹാജി(83) നിര്യാതനായി

0
Img 20171221 Wa0166
ചരമം.
തരുവണ;തരുവണയിലെ പൗരപ്രമുഖനും മുസ്ലിലീഗ് മണ്ഡലം ഭാരവാഹിയുമായിരുന്ന കുട്ടപ്പറമ്പന്‍ ഇബ്രാഹിം ഹാജി(83) നിര്യാതനായി.ഭാര്യ-ആമിന(പരേത) മക്കള്‍-മമ്മൂട്ടി, അബ്ദുള്ള., ബഷീര്‍, ഗഫൂര്‍,ഉസ്മാന്‍,സത്താര്‍,ജമീല,നസീമ,സജ്‌ന.മരുമക്കള്‍-പാനൂക്കാരന്‍ മൊയ്തൂട്ടി (പരേതന്‍),മൊയ്തൂട്ടി മുസ്ല്യാര്‍,തെങ്ങുംമുണ്ട,,ഇബ്രാഹിം പുലിക്കാട്.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് തരുവണ മീത്തല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *