April 15, 2026

താക്കോല്‍ കൈമാറി

0
HARIS
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്ത് കാപ്പുണ്ടിക്കല്‍ വാര്‍ഡിലെ കാവരകോളനിയില്‍ താമസികുന്ന ഭിന്നശേഷിക്കാരനായ സന്തോഷ് കുമാറിന് ട്രൈബല്‍ ഫണ്ടില്‍ നിന്നു അനുവദിച്ച കുമിടി കടയുടെ താക്കോല്‍ വാര്‍ഡ് മെമ്പര്‍ ഹാരിസ് കണ്ടിയന്‍ കൈമാറി. കടക്കും സാധനങ്ങള്‍ക്കുമായി 50000 രൂപയാണ് അനുവദിച്ചത്. ട്രൈബല്‍ ഓഫീസര്‍ ശ്രികല, പ്രമോട്ടര്‍മാരായ ശോഭന, ബിന്ദു, പാലന്‍, ബിനു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *