August 9, 2026

സുൽത്താൻ ബത്തേരി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം

0
IMG_20171222_202615
By ന്യൂസ് വയനാട് ബ്യൂറോ
കെട്ടിടോദ്ഘാടനം
സുൽത്താൻ ബത്തേരി: ഗവ. വോക്കേഷനൽ ഹയർസെക്കൻഡറി (ടെക്നിക്കൽ) സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് വി.ജെ. ഷാജി, ജിഷ ഷാജി, രാധ രവീന്ദ്രൻ, ഗോപിനാഥ്, ടി. മനോജ്കുമാർ, വത്സ ജോസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *