April 29, 2024

ജേഴ്‌സി വിതരണം ചെയ്തു

0
01 9
കല്‍പ്പറ്റ:നെടുംങ്ങോട് ഇലവന്‍ ബ്രദേഴ്‌സ് ക്ലബ്ബിന് ബാലു അസോസിയേറ്റ് ജേഴ്‌സി വിതരണം ചെയ്തു.നഗരസഭകൗസിലര്‍ വി.എം.റഷീദ് ഉദ്ഘാടനം ചെയ്തു.പി.കെ.അബു അധ്യക്ഷത വഹിച്ചു.കെ.വാസുദേവന്‍,പോക്കര്‍ എമിലി,സഫറുദ്ദീന്‍ കോന്നാടന്‍,കെ.സുമേഷ് എന്നിവര്‍ സംസാരിച്ചു.ശ്രീലേഷ് നെടുങ്കോട് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *