April 29, 2024

ക്രിസ്മസ് ചന്ത ആരംഭിച്ചു

0
02 9
കല്‍പ്പറ്റ:ഭിന്നശേഷി അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ നിര്‍മ്മിച്ച ഉല്‍പ്പങ്ങളുടെ വിപണന കേന്ദ്രം പിണങ്ങോട് റോഡില്‍ എന്‍.എം.ഡി.സിയ്ക്ക് സമീപം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ പി.സാജിത ഉദ്ഘാടനം ചെയ്തു.എ.ഡി.എം.സി.കെ.ടി.മുരളി അധ്യക്ഷത വഹിച്ചു.കെ.പി.ജയചന്ദ്രന്‍,കെ.എ.ഹാരിസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *