August 10, 2026

സി.പി.എം. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

0
IMG_20171228_171843
By ന്യൂസ് വയനാട് ബ്യൂറോ
മൂന്ന് ദിവസമായി കൽപ്പറ്റയിൽ നടക്കുന്ന സി.പി.എം. വയനാട് ജില്ലാ സമ്മേളനം ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ  സമാപിക്കും. വിജയ പമ്പ്  പരിസരത്താണ് പൊതുസമ്മേളനം .സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും .ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *