June 30, 2026

കക്കൂസിലെ ബക്കറ്റിൽ മരുന്ന് കലക്കി കൊടുത്ത സംഭവം: അന്വേഷണം തുടങ്ങിയെന്ന് ഡി.എം.ഒ.

0
IMG_20180808_123734
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാനെത്തിയ രോഗികൾക്ക് കക്കൂസിലെ ബക്കറ്റിലെ വെള്ളത്തിൽ മരുന്ന് കലക്കി കൊടുത്ത സംഭവത്തിൽ അന്വേഷണം  ആരംഭിച്ചുവെന്ന് ഡി.എം.ഒ. ഡോ.. ആർ. രേണുക  പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഇത്   തുടരുകയാണന്ന് നാട്ടുകാർ പറഞ്ഞു. പരാതി ശ്രദ്ധയിൽപ്പെട്ട ഉടനെ മെഡിക്കൽ ഓഫീസറോട് വിശദീകരണം ചോദിച്ചുവെന്നും  റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കുമെന്നും ഡി.എം.ഒ. പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *