April 27, 2024

കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവറുടെ ബാഗിൽ നിന്നും മദ്യം പിടികൂടി

0
മാനന്തവാടി. കർണ്ണാടക നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവറുടെ ബാഗിൽ നിന്നും മദ്യം പിടികൂടി.
ബാഗ്ലൂരിൽ നിന്നും വൈകുന്നേരം മൂന്ന് മണിക്ക് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ്സിലെ ഡ്രൈവർ ബിജുവിന്റെ ബാഗിൽ നിന്നാണ് മൂന്ന് കുപ്പി ബ്രാണ്ടി പിടികൂടിയത്, 
രാത്രി 9.30 ന്    മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ച് കൽപ്പറ്റ കെ.എസ്.ആർ.ടി.സി.വിജിലൻസ് വിഭാഗം നടത്തിയ ബസ്സ് പരിശോധനയിലാണ് മദ്യം പിടികൂടിയത്.
കെ.എസ്.ആർ.ടി.സി.വിജിലൻസ് .ഐ .സി .ആയങ്കി റസ്സാഖ്.ടി.ദേവദാസ്,
പി.ഗോവിന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *