November 6, 2026

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ ഗൃഹനാഥൻ മരിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ ഒരാള്‍ മരിച്ചു
അടിവാരം ലക്കി ഹോട്ടലിലെ തൊഴിലാളിയായ കൈതക്കാടന്‍ അബ്ദുറഹ്മാന്‍ (48) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെ താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയില്‍ വെച്ചായിരുന്നു അപകടം.മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്.കൈതപ്പൊയില്‍ പുളിക്കല്‍ അബുവും,ഭാര്യയും പരിക്കുകളോടെ ചികിത്സയിലാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *