September 1, 2026

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമരപ്രചരണ വാഹന ജാഥ സമാപിച്ചു

0
IMG-20190108-WA0036
By ന്യൂസ് വയനാട് ബ്യൂറോ
 ഡിസംബർ   31 ന് തുടങ്ങി 6 ദിവസം കൊണ്ട് 91 യൂണിറ്റുകളിൽ പര്യടനം നടത്തിയ  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ   സമരപ്രചരണ വാഹന ജാഥ സമാപിച്ചു

ജാഥ വൈസ് ക്യപ്റ്റൻ വ്യപാരിവ്യവസായി  ഏകോപന സമിതി  ജില്ലാ ട്രാഷറർ ഇ ഹൈദ്രു   സമാപന സമ്മേളനം ഉൽഘാടനം  ചെയ്തു.    യൂണിറ്റ് പ്രസിഡന്റ് ഒ.വി.  വർഗീസ് അധ്യക്ഷത   വഹിച്ചു.
യൂണിറ്റ് ജെനറൽ സെക്രട്ടറി
  അബ്ദുൽഹക്കീം  ,മുജീബ് ചുണ്ടയിൽ. ഉസ്മാൻ മാനന്തവാടി ,ജോജിൻ.റ്റി ജോയ്, .നൗഷാദ് കാക്കവയൽ, .അനിൽ മാനന്തവാടി,.ശ്രീജ ശിവദാസ്.സന്തോഷ് എക്സൽ റഷീദ് ,സി.ബിനോവർഗീസ്‌,മുനീർ നെടുങ്കാരണ,.സിജിപ്രകാശ്.
വി.ടി.  ജോസഫ്   സതി ഗോവിന്ദൻ എന്നിവർ സംസാരിച്ചു
 .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *