April 26, 2024

“ആരവം 19′ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു.

0
Img 20190109 Wa0009
 
 
കൽപ്പറ്റ: 
ഫെബ്രുവരി 9 മുതൽ വെള്ളമുണ്ട ഹൈസ്കൂൾ സ്റ്റേഡിയംഗ്രൗണ്ടിൽ ചാൻസിലേഴ്സ് വെള്ളമുണ്ടയും കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായ് സംഘടിപ്പിക്കുന്ന'ആരവം 19' സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ  പ്രകാശനം ജില്ലാ പോലീസ് മേധാവി കറുപ്പസാമി  ഐ.പി.എസ്‌  ഉസ്മാൻ മുക്കോണിക്ക് നൽകി നിർവ്വഹിച്ചു . പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ . ജിൽസ്   ആണ് ലോഗോ ഡിസൈൻ ചെയ്തത് .
ചടങ്ങിൽ കെ റഫീഖ് , പി കെ അമീൻ , ഹമീദ് ഇ കെ , കെ കെ സുരേഷ് , നിയാസ് ടി കെ , ഗദ്ധാഫി മിന്നങ്കോടൻ , അസീസ് ടി കെ എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *