April 25, 2024

കാട്ടാടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി.

0
Img 20190109 Wa0000
കൽപ്പറ്റ:  പെരുന്തട്ട എസ്റ്റേറ്റിന് സമീപത്ത് നീന്നും 12- അടി  നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി: കാട്ടാടിനെ വീഴുങ്ങുന്ന സമയത്താണ് നാട്ടുകാർ കണ്ടെത്തിയത് .തുടർന്ന് പ്രസിദ്ധ പാമ്പ് പിടുത്തക്കാരൻ മാനു കുന്നമ്പറ്റ യുടെ നേതൃത്വത്തിൽ  പെരുമ്പാമ്പിനെ  പിടികൂടി ഫോറസ്റ്റ് ഡിപാർട്ട്മെൻറിന് കൈമാറി. പെരുമ്പാമ്പിനെയും കാട്ടാടിനെയും കാണാൻ നൂറ് കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *