May 30, 2026

വാളേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുപ്പത്തിയെട്ടാം വാർഷികാഘോഷം നടത്തി.

0
IMG-20190111-WA0029
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

വാളേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പത്തിയെട്ടാം വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു .പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനംചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ അധ്യക്ഷതവഹിച്ചു, സംസ്ഥാന കലോത്സവ വിജയികളായ വിദ്യാർത്ഥികളെ വാർഡംഗം എം കെ ജയപ്രകാശ് ആദരിച്ചു, പ്രശസ്ത പിന്നണിഗായികനിഖില മോഹനൻ. മുഖ്യാതിഥിയായ ചടങ്ങിൽ, പിടിഎ പ്രസിഡണ്ട് ഷിജു പിഎസ്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ ഇൻ ചാർജ് സിസിലി ഏബ്രഹാം, ജസ്റ്റിൻ ബേബി, തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *