August 11, 2026

സാമഗ്രികൾ എത്തിച്ചു തുടങ്ങി: വെള്ളമുണ്ട റോഡിന്റെ ടാറിംഗ് 15-ന് തുടങ്ങും.

0
IMG-20190111-WA0032
By ന്യൂസ് വയനാട് ബ്യൂറോ
വിവാദമായ തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി പുനരാരംഭിക്കുന്നതിനായി  മെറ്റീരിയൽസ് ഇറക്കിത്തുടങ്ങി. റോഡ് ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലിനെതുടർന്ന്   ഈ മാസം പതിനഞ്ചാം തിയ്യതി ടാറിംഗ് പ്രവർത്തി പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പു പാലിക്കുമെന്ന പ്രതീക്ഷയിലാണ് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *