April 23, 2024

മാനന്തവാടി തൃശ്ശിലേരി പ്ലാമൂലയിലെ മരുതിനകത്ത് രാധാകൃഷ്ണൻ (67) നിര്യാതനായി

0
Img 20190110 155515
രാധാകൃഷ്ണൻ
മാനന്തവാടി: തൃശ്ശിലേരി പ്ലാമൂലയിലെ മരുതിനകത്ത് രാധാകൃഷ്ണൻ (67) നിര്യാതനായി. . മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട്  പരേതനായ എം. കുഞ്ഞിരാമ വാര്യരുടെയും പരേതയായ ജാനകി വാരസ്യാരുടെയും മകനാണ്. ഭാര്യ: പരേതയായ പാർവതി.
മക്കൾ: രതീഷ്, രജിത.
മരുമകൻ: സുരേഷ്.
സഹോദരങ്ങൾ: എം. വിജയൻ (മുൻ മാനേജർ, തിരുനെല്ലി ദേവസ്വം), സുകുമാരൻ, ശിവപ്രകാശ്, ഇന്ദിര, പരേതനായ രാജഗുരു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *