News Wayanad കൊളഗപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. January 12, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ഇന്ന് ഉച്ചയോടെയാണ് ബത്തേരി കൊളഗപ്പാറ ജംഗ്ഷനിൽ യുവാവ് പിക്കപ്പ് വാൻ ഇടിച്ച് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബത്തേരി അസംപ്ഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. Post navigation Previous: പൂർവ്വ വിദ്യാർത്ഥി സംഗമം നല്ലോർമ്മ 2019 ഞായറാഴ്ചNext: വയനാട് കൊളഗപ്പാറയിൽ പിക്കപ്പ് വാൻ യുവാവ് മരിച്ചു. Also read News Wayanad സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി; സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്ന് September 26, 2026 0 News Wayanad എം.എം.ജി.എച്ച്.എസ്. സ്കൂൾ കലാമേളയ്ക്ക് തുടക്കമായി September 26, 2026 0 News Wayanad പരി. യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ: മീനങ്ങാടി കത്തീഡ്രലിൽ ഇന്നും നാളെയും September 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply