August 13, 2026

വയനാട് കൊളഗപ്പാറയിൽ പിക്കപ്പ് വാൻ യുവാവ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
മീനങ്ങാടി- ബത്തേരി റൂട്ടിൽ  കൊളഗപ്പാറയില്‍ പിക്ക് അപ്പ് വാഹനമിടിച്ച്  യുവാവ് മരിച്ചു .ചെട്ട്യാലത്തൂര്‍ വീട്ടിപ്പുര കോളനിയിലെ  ശാരദയുടെ മകന്‍ ജയദേവ് (28) ആണ് മരിച്ചത്. ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ   ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ശനിയാഴ്ച   ഉച്ചയോടെയായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *