September 3, 2026

ഇ-പോസ് ദിനാചരണവും അക്ഷയ സംരംഭകർക്കുള്ള റേഷൻ കാർഡ് ഓൺലൈൻ പരിശീലനവും നടത്തി

0
16.mii_
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തു കാര്യ വകുപ്പിന്റെയും അക്ഷയ ജില്ലാ പ്രോജക്ടിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ഇന്ന്    ഇ-പോസ്   ദിനാചരണവും അക്ഷയ സംരംഭകർക്കുള്ള റേഷൻ കാർഡ് ഓൺലൈൻ പരിശീലനവും നടത്തി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച്  നടന്ന പരിപ്പാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാതമ്പി ഉദ്ഘാടനം  നിർവ്വഹിച്ചു ജില്ലാ സപ്ലൈ ഓഫീസർ ശ്രീ .കെ വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ ജില്ലാ പ്ലാനിംഗ് മെമ്പർ ശ്രീ .സി .കെ ശിവരാമൻ ,വൈത്തിരി താലൂക് സപ്ലൈ ഓഫീസർ ശ്രീ കെ.വി സൈതലവി ,അക്ഷയ കോ-ഓർഡിനേറ്റർ ശ്രീമതി ജിൻസി ജോസഫ് എന്നിവർ സംസാരിച്ചു .   ഇ -പോസ് അവബോധ ക്ലാസും ,പൊതു ജനങ്ങൾക്കായുള്ള         ഇ- പോസ് പരിശീലനവും ,വീഡിയോ പ്രദർശനവും ഇ -പോസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ കബീർ ടി ടി യുടെ നേതൃത്വത്തിൽ   നടത്തി..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *