March 19, 2024

കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം

0
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സ്ത്രീകള്‍ക്കായി കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. 2019 ജനുവരി 22-ന് ചൊവ്വാഴ്ച കാലത്ത് 10 മുതല്‍ 5 വരെയാണ് പരിശീലനം.   ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് കേക്കുണ്ടാക്കാനാണ് പരിശീലനം.  പരിശീലനം 30 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447545550
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *