April 28, 2024

വാരാമ്പറ്റ ടി.കെ ബിയ്യാത്തു ഹജ്ജുമ്മ (74) നിര്യാതയായി

0
Img 20190118 Wa0014

വാരാമ്പറ്റ ടി.കെ ബിയ്യാത്തു ഹജ്ജുമ്മ (74) നിര്യാതയായി.
മക്കൾ :ടി.കെ മമ്മൂട്ടി( INTUC മാനന്തവാടി മണ്ഡലം പ്രസിഡണ്ട്)
ടി.കെ സിദ്ധീഖ്(പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം)
നബീസ മുട്ടിൽ,ജമീല കുഞ്ഞോം,സുബൈദ വാരാമ്പറ്റ,ഷാഹിദ മീനങ്ങാടി
മരുമക്കൾ: സെയ്ദ് മുട്ടിൽ,അമ്മദ് കുഞ്ഞോം,മജീദ് കോറോം,അബൂബക്കർ മീനങ്ങാടി, സക്കീന മമ്മൂട്ടി(തൊണ്ടർനാട് വനിതാ സൊസൈറ്റി സെക്രട്ടറി)സജ്‌ന സിദ്ധീഖ്.

മയ്യത്ത് നിസ്കാരം  വാരാമ്പറ്റ ജുമാമസ്ജിദിൽ നടത്തി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *