August 17, 2026

അൻസാരിയ്യ കോംപ്ലക്സ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

0
IMG-20190118-WA0009
By ന്യൂസ് വയനാട് ബ്യൂറോ
 കമ്പളക്കാട്: അൻസാരിയ്യ കോംപ്ലക്സ് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ നിർവഹിച്ചു. 2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്.ചടങ്ങിൽ കണിയാമ്പറ്റ പഞ്ചായത്ത് മെമ്പർ സുനീറ പഞ്ചാര അദ്ധ്യക്ഷത വഹിച്ചു.വി.പി.യൂസഫ്, പത്തായക്കോടൻ മൊയ്തു,വി.പി. സൂപ്പി,അഷറഫ് കമ്മട്ടാൻ,.കെ.കെ.മുത്തലിബ് ഹാജി,അട്ടശ്ശേരി സൈദ് മോയിൻ മുസ്ലിയാർ,ജംഷീർ കിഴക്കയിൽ, ഇസ്മായിൽ ഫൈസി,സജീർ,അഷറഫ് അട്ടശ്ശേരി,മുസ്തഫ കോട്ടേക്കാരൻ,ഹാരിസ് പുതുക്കുടി,മുജീബ് കീരിയാടൻ,ബാബു എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *