May 9, 2026

ഐ.എസ്.എം സെറിബ്രൽ പാൾസി രോഗികൾക്കുള്ള ചികിൽത്സ സഹായം നൽകി

0
IMG-20190120-WA0020
By ന്യൂസ് വയനാട് ബ്യൂറോ
 
കല്ലൂർ: കേരളാ പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ഐ.എസ്.എം വയനാട് ജില്ലാ ഭാരവാഹികൾ സുൽത്താൻ ബത്തേരി കല്ലൂർ മഹല്ലിൽ രോഗി സന്ദർശനം നടത്തി. സെറിബ്രൽ പാൾസി രോഗികളായ നാലര വയസ്സു വീതമുള്ള ഇരട്ട സഹോദരികളുടെ ചികിത്സ ചെലവിലേക്കുള്ള ധനസഹായം കല്ലൂർ മഹല്ല് കമ്മിറ്റിക്ക് കൈമാറി. ഐ.എസ്.എം ജില്ലാ കമ്മിറ്റി ഭാരവാഹികളായ മമ്മൂട്ടി മുസ്ല്യാർ , പി.കെ ഹാഷിർ , ഹമീദ് മേപ്പാടി, അബ്ദുറഹിമാൻ എന്നിവരും കല്ലൂർ മഹല്ല് ഭാരവാഹികളായ പുത്രൻ മുഹമ്മദ്, ഹമീദ് മൗലവി, നൗഷാദ് കല്ലൂർ എന്നിവരുമാണ് കുടുംബത്തിന്  കൈത്താങ്ങായി എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *