News Wayanad Breaking: വയനാട്ടിൽ ഒരാൾക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. January 23, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വയനാട്ടിൽ ആദ്യമായി ഒരാൾക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ 37 കാരനാണ് കുരങ്ങുപനി അഥവാ കെ.എഫ്.ഡി. സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പരിസരത്ത് ജാഗ്രതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. Post navigation Previous: പ്രളയദുരിതാശ്വാസ വിതരണത്തിൽ അലംഭാവം: പ്രക്ഷോപത്തിനൊരുങ്ങി ആം ആദ്മി പാർട്ടിNext: യു ഡി എഫ് ഉപരോധം : കലക്ട്രേറ്റിന്റെയും ആസൂത്രണ ഭവന്റെയും പ്രവർത്തനം ഏതാണ്ട് സ്തംഭിച്ചു. Also read Latest News News Wayanad മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം: പ്രധാന അധ്യാപകനെ പുറത്താക്കണം; മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി November 5, 2026 0 Latest News News Wayanad ബാണാസുര സാഗർ പദ്ധതി പൂർത്തിയാക്കി ജലസേചനം ഉറപ്പാക്കണം: സ്വതന്ത്ര കർഷക സംഘം November 5, 2026 0 Latest News News Wayanad വിനോദയാത്രാ വിവാദം: മീനങ്ങാടി സ്കൂൾ അധ്യാപകനും പിടിഎ പ്രസിഡന്റും ബാറിലെത്തിയ ദൃശ്യങ്ങൾ പുറത്ത്; കൂടുതൽ തെളിവുകളുമായി യുഡിഎഫ് November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply