News Wayanad Breaking: വയനാട്ടിൽ ഒരാൾക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. January 23, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വയനാട്ടിൽ ആദ്യമായി ഒരാൾക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ 37 കാരനാണ് കുരങ്ങുപനി അഥവാ കെ.എഫ്.ഡി. സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പരിസരത്ത് ജാഗ്രതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. Post navigation Previous: പ്രളയദുരിതാശ്വാസ വിതരണത്തിൽ അലംഭാവം: പ്രക്ഷോപത്തിനൊരുങ്ങി ആം ആദ്മി പാർട്ടിNext: യു ഡി എഫ് ഉപരോധം : കലക്ട്രേറ്റിന്റെയും ആസൂത്രണ ഭവന്റെയും പ്രവർത്തനം ഏതാണ്ട് സ്തംഭിച്ചു. Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply