വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിത സെമിനാർ നടത്തി
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിത സെമിനാർ നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത ഉദ്ഘാടനംചെയ്തു.ഹബീബ വാഴയിൽ ഉദ്ഘാടനംചെയ്തു.കുടുംബശ്രീയും തൊഴിൽ സംരഭകത്വവും എന്ന വിഷത്തിൽ ചർച്ചനടത്തി. എം മുരളീധരൻ,പ്രേമലത, ജസ്നഫ്രാൻസിസ്, ദിവ്യ,നബീസവി, ലിജിനശശി,എം മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply