July 16, 2026

വാര്യാട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0
IMG_20190401_112000
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 



ബൈക്കപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബത്തേരി അമ്പലവയല്‍ മാങ്കൊമ്പ് പാലക്കുഴി വീട്ടില്‍ പരേതനായ തങ്കരാജിന്റെ മകന്‍ പ്രശാന്ത് (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വാര്യാട് വെച്ചാണ് പ്രശാന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്്. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച  പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. അമ്മ: വാസന്തി. ഭാര്യ: ഷൈനി മക്കള്‍: അഭിന്‍ റോഷന്‍, ഇഷ. സഹോദരങ്ങള്‍: ജയപ്രകാശ്, സനിത, സുനിത.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *