July 16, 2026

വയനാട് നെല്ലിമുണ്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവും മരിച്ചു.

0
IMG-20190401-WA0047
By ന്യൂസ് വയനാട് ബ്യൂറോ


കൽപ്പറ്റ:  ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി നെല്ലിമുണ്ട സ്വദേശി ഒന്നാം മൈലില്‍ കുമാരന്റെ മകന്‍ ബബീഷ് (കുട്ടന്‍ 34) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം നെടുമ്പാലയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *