July 16, 2026

രാഹുൽ ഗാന്ധിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്ന് എടവക യുഡിഎഫ് കൺവെൻഷൻ

0
IMG-20190402-WA0004
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പിന്നോക്കം നില്‍ക്കുന്ന വയനാടിൻ്റെ രക്ഷകനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന , ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധിക്കു സർവകാല റിക്കാർഡുകൾ ഭേദിച്ചുള്ള ഭൂരിപക്ഷം നൽകുമെന്ന് എടവക യുഡിഎഫ് പ്രവർത്തക കൺവെൻഷൻ.
         വെസ്റ്റ് പാലമൊക്കിലെ ബ്രാൻ പോക്കർ ഹാജി നഗറിൽ ചേര്‍ന്ന പ്രവര്‍ത്തക കൺവെൻഷൻ ജില്ലാ യുഡിഎഫ് കൺവീനർ ശ്രീ എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വള്ളിയാട്ട് ആദ്ധ്യക്ഷം വഹിച്ചു.
    പി. കെ. ജയലക്ഷ്മി, കെ. സി. റോസക്കുട്ടി ടീച്ചർ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, പടയൻ മുഹമ്മദ്, എ. പ്രഭാകരൻ മാസ്റ്റർ, അഡ്വ. എൻ. കെ. വർഗീസ്, സി. അബ്ദുൾ അഷ്റഫ്, അഡ്വ. എം. വേണുഗോപാൽ,പി. കെ. അസ്മത്ത്, എച്ച്. ബി പ്രദീപ് മാസ്റ്റർ, കമ്മന മോഹനൻ, എം. ജി. ബിജു, ചിന്നമ്മ ജോസ്, കെ. ജെ. പൈലി, വർക്കി. സി. ജെ, ജോർജ് പടകൂട്ടിൽ, സി. പി. ശശിധരൻ, അഹമ്മദ് കുട്ടി ബ്രാൻ, ഉഷ വിജയൻ, ജിൽസൺ തൂപ്പുങ്കര, വിനോദ് തോട്ടത്തിൽ, മുതുവോടൻ ഇബ്രാഹിം, ഷിൽസൺ കോക്കണ്ടത്തിൽ, ടി. മമ്മൂട്ടി, ഗിരിജ സുധാകരൻ, കെ. എം. അഹമ്മദ് കുട്ടി മാസ്റ്റർ പ്രസംഗിച്ചു.
 *ഭാരവാഹികൾ :*
*അബ്ദുല്ല വള്ളിയാട്ട് (ചെയർമാൻ)*,
*എച്ച്. ബി പ്രദീപ് മാസ്റ്റർ (ജനറൽ കൺവീനർ)*
*ജോർജ് പടകൂട്ടിൽ, സി. പി. ശശിധരൻ, ബ്രാൻ അഹമ്മദ് കുട്ടി (കൺവീനർമാർ)*
 *ജിൽസൺ തൂപ്പുങ്കര (ട്രഷറർ)*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *