October 22, 2026

കരിന്തണ്ടന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി തുഷാറിന്റെ തുടക്കം.. : പത്രികാ സമർപ്പണം നാളെ

0
IMG-20190402-WA0021
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ചുരത്തിന്റെ വഴികാട്ടിയായി ചരിത്രത്തിൽ അറിയപ്പെടുന്ന  ആദിവാസി മൂപ്പൻ കരിന്തണ്ടന്റെ ലക്കിടിയിലെ സ്മൃതികുടീരമായ ചങ്ങല മരത്തിന് ചുവട്ടിൽ പുഷ്പാർച്ചന നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ലക്കിടിയിൽ ബി.ജെ. പി. നേതാക്കളും മറ്റ് ഘടക കക്ഷി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിജയപ്രതീക്ഷയിലാണ് താൻ. വയനാട്ടിലേക്ക് വന്നതെന്ന്   തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. നാളെ വയനാട് കലക്ട്രേറ്റിലെത്തി തുഷാർ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകും .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *