May 5, 2024

സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ നാളെ മാനന്തവാടിയിൽ

0
മാനന്തവാടി: വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സിപിഐ ദേശിയ സെക്രട്ടറി ഡി.രാജ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ എൽ.ഡി.എഫ് പൊതുയോഗത്തിൽ പ്രസംഗിക്കും. സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഒ.ആർ കേളു എംഎൽഎ, കെ.വി.മോഹനൻ, പിവി സഹദേവൻ, എഎൻ.പ്രഭാകരൻ, കെ.റഫീഖ്,എം പി.അനിൽ, എ.പി. കുര്യാക്കോസ്, എം പി.ശശികുമാർ, കുര്യാക്കോസ് മുളളൻമട, ഇ.ജെ.ബാബു, വി.കെ.ശശിധരൻ, മൊയ്തു കുന്നുമ്മൽ, കെ.എം. വർക്കി മാസ്റ്റർ, കാതറിൻടീച്ചർ, പി.എം.ഷബിറലി, പി.വി.പത്മനഭൻ എന്നിവർ പ്രസംഗിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *