September 5, 2026

കെ. ഉഷ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

0
IMG-20190402-WA0022
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട് ലോക് സഭ മണ്ഡലത്തിൽ 
സിപിഐഎംഎൽ റെഡ്സ്റ്റാർ സ്ഥാനാർഥി കർഷക തൊഴിലാളിയായ ഉഷ കെ. കൽപ്പറ്റയിൽ ഇന്ന് മണ്ഡലം മുഖ്യ വരണാധികാരിയുടെ മുന്നിൽ നാമ നിർദ്ദേശ  പത്രിക സമർപ്പിച്ചു. സിപിഐഎംഎൽ റെഡ്സ്റ്റാർ വയനാട് ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ രവി പാലൂർ,  ചെയർമാൻ സാം പി മാത്യു,  വയനാട് ജില്ല സെക്രട്ടറി പി ടി പ്രേമാനന്ദ് ജോയിന്റ് കൺവീനർ പ്രകാശൻ കെ വി, വിജയ കുമാർ, പി.യു.ബാബു,  കെ.നാസിറുദ്ദിൻ തുടങ്ങി നിരവധി പാർട്ടി പ്രവർത്തകർ സന്നിഹിതരായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *