April 21, 2026

സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ മണ്ഡലം കൺവെൻഷൻ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കൽപ്പറ്റ മണ്ഡലം കൺവെൻഷൻ നടത്തി. പി.ടി.പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ വർഗ്ഗീസ് ഭവനിൽ സംഘടിപ്പിച്ച കൺവെൻഷനിൽ വച്ച് കെ.ജി.മനോഹരൻ കൺവീനറായി കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കെ. നസീറുദ്ദീൻ (ജോ. കൺവീനർ) പി.കെ.ബാപ്പൂട്ടി (ചെയർമാൻ) അജയകുമാർ (വൈ.ചെയർമാൻ) തുടങ്ങി 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഭൂസമരസമിതിയിൽ അംഗങ്ങളായ മുഴുവൻ ദളിത്-ആദിവാസികളെയും ഭൂരഹിതരായ കർഷകരെയും കർഷകത്തൊഴിലാളികളെയും നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കാൻ തീരുമാനിച്ചു. പി.വിജയകുമാരൻ, കെ.നസീറുദ്ദീൻ, പി.വി.തോമസ് തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *