March 29, 2024

രാഹുലിന്റെ പ്രചരണത്തിന് സോണിയ ഗാന്ധി വയനാട്ടിലെത്തും: രാഹുൽ വീണ്ടും വരും.

0
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ   പ്രചരണത്തിന് സോണിയ ഗാന്ധി വയനാട്ടിലെത്തുമെന്ന്  കെ.പി. സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.  രാഹുൽ ഗാന്ധി വീണ്ടും  വയനാട്ടിൽ പ്രചരണത്തിന് എത്തും . 16 – നോ 17- നോ ആയിരിക്കും  രാഹുൽ എത്തുക .മാധ്യമ പ്രവർത്തകർക്കും   വയനാട്ടുകാർക്കും  എക്കാലവും  അഭിമാനത്തോടെ ഓർത്തിരിക്കാൻ പറ്റിയ തരത്തിലായിരിക്കും യു.ഡി. എഫ്. ഇത്തവണ പ്രചരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *