March 29, 2024

പി പി.സുനീർ തിങ്കളാഴ്ച മാനന്തവാടി മണ്ഡലത്തിൽ മൂന്നാം ഘട്ട പര്യടനം നടത്തും

0
മാനന്തവാടി: എൽഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പി.പി.സുനീർ നാളെ (8/4/19) മാനന്തവാടി മണ്ഡലത്തിൽ മൂന്നാം ഘട്ടപര്യടനം നടത്തും രാവിലെ 8 മണിക്ക് തോൽപ്പെട്ടിയിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 8.30. അരണപ്പാറ 9 ചേകാടി, 9.30 മുള്ളൻകൊല്ലി, 10 ഒണ്ടയങ്ങാടി, 10.30 കുറ്റിമൂല, 11 ഗോദാവരി, 11,30 കുഴിനിലം,12 ഒഴക്കോടി, വിമലനഗർ, 2.30 വെൺമണി, 2.45 കുളത്താട, 3 മക്കിമല, 3.30. പേര്യ34,4വാളാട് എച്ച്എസ്, 4.30. കുത്തോം, 5 പുതുശ്ശേരി, 5.30 മൂളിത്തോട്,6 പുളിഞ്ഞാൽ,6.15 ഒഴുക്കൻമൂല,6.30 പാലിയാണ, 6.45 കാരക്കാമല,7 പാലുകുന്ന്, 7.15 ചുണ്ടകുന്ന്,7.30 കുരിശിങ്കൽ,8 മണി കൊയിലേരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *