March 29, 2024

വയനാട്ടിലെ ആദ്യകാല അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനും പാരമ്പര്യ കര്‍ഷകനുമായ വെള്ളമുണ്ട വിജയമന്ദിരം കൊല്ലിയില്‍ എം.കൃഷ്ണന്‍ നമ്പ്യാര്‍ (105) നിര്യാതനായി

0
Img 20190409 Wa0125

വെള്ളമുണ്ടവയനാട്ടിലെ ആദ്യകാല അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനും അറിയിപ്പെടുന്ന പാരമ്പര്യ കര്‍ഷകനുമായ വെള്ളമുണ്ട വിജയമന്ദിരം കൊല്ലിയില്‍ എം.കൃഷ്ണന്‍ നമ്പ്യാര്‍ (105) നിര്യാതനായി. .ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറും സര്‍വീസ് പെന്‍ഷനറും റിട്ട.അധ്യാപകനുമാണ്ബ്രിട്ടീഷുകാരുടെ ബോര്‍ഡ് സ്കൂളിലെ പഠനത്തിനുശേഷം വെള്ളമുണ്ട എ.യു.പി സ്കൂളിന്റെ തുടക്കം മുതലെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 38 വര്‍ഷത്തെ സേവനത്തിനുശേഷം 1970 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചുവെള്ളമുണ്ടയിലെ കലാ കായിക രംഗത്ത് നിറസാന്നിധ്യമായിരുന്നുവെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ കലാസമിതിയുടെ സംഘാടകനായും പ്രവര്‍ത്തിച്ചുനാടക സംവിധായകന്‍സംഗീത അധ്യാപകന്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു.വെള്ളമുണ്ട സര്‍വീസ് സഹകരണബാങ്കിന്റെ സ്ഥാപകന്‍വെള്ളമുണ്ട പടാരി വേട്ടക്കൊരുമകന്‍ ക്ഷേത്രം ഊരാളന്‍വട്ടത്തോട് തറവാട് മൂപ്പില്‍ കാരണവര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ആലഞ്ചേരി ജാനികിയക്കമ്മയാണ് ഭാര്യമക്കള്‍ ഭാര്‍ഗ്ഗവി (റിട്ട.അധ്യാപിക എ.യു.പി സ്കൂള്‍ വെള്ളമുണ്ട), പത്മാവതിപരേതനായ വിജയന്‍ നമ്പ്യാര്‍ ഇന്ത്യന്‍ നേവി), സുമതിജനാര്‍ദ്ദനന്‍ (റിട്ട.സെക്രട്ടറി കാര്‍ഷിക വികസന ബാങ്ക് പനമരം), രവീന്ദ്രന്‍(റിട്ട.പോസ്റ്റ് മാസ്റ്റര്‍ കട്ടയാട്), ലളിതരാജഗോപാല്‍ (റിട്ട.പ്രധാനാധ്യാപകന്‍ എ.യു.പി സ്കൂള്‍ വെളളമുണ്ട),ശ്രീനിവാസന്‍ റിട്ട.അധ്യാപകന്‍ എം.റ്റി.ഡി.എം എച്ച്.എസ്.എസ് തൊണ്ടര്‍നാട്), ഉഷാകുമാരി(അങ്കണവാടി അധ്യാപിക,കരിങ്ങാരി), പ്രകാശിനി (അധ്യാപിക ശിവപുരം ഹൈസ്കൂള്‍മരുമക്കള്‍ ശങ്കരന്‍ നമ്പ്യാര്‍ (റിട്ടപ്രധാനാധ്യാപകന്‍ ജി.എം.എച്ച്.എസ് വെള്ളമുണ്ട), പരേതനായ രാഘവന്‍ നമ്പ്യാര്‍ ഡോക്യുമെന്റ് റൈറ്റര്‍,മാനന്തവാടി),പങ്കജാക്ഷിബാലകൃഷ്ണന്‍ലക്ഷ്മിപുഷ്പലത,ദാമോദരന്‍ റിട്ട.വില്ലേജ് ഒാഫീസര്‍), പുഷ്പജ റിട്ട.പ്രധനാധ്യാപിക ജി.യു.പി.എസ് തരുവണ), രമണി(റിട്ട.പ്രധാനാധ്യാപിക ജി.യു.പി വെള്ളമുണ്ട), വിജയന്‍ ബി.ജെപിമാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി), മാധവന്‍ റിട്ട.പ്രധാനാധ്യാപകന്‍ ജി.യു.പി.എസ് മാലൂര്‍പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍,മാധവന്‍ നമ്പ്യാര്‍വെള്ളമുണ്ട അധികാരി), ലക്ഷ്മി അക്കമ്മചെറിയ അക്കമ്മദേവകി അക്കമ്മമാധവി അക്കമ്മ എന്നിവര്‍ സഹോദരങ്ങളാണ്സഞ്ചയനം വ്യാഴാഴ്ച


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *