May 9, 2024

പൊങ്ങിനി ക്ഷേത്രം ട്രസ്റ്റി എടവക ചൊവ്വയിൽ കേളോത്ത് ഒ.ടി. കുഞ്ഞനന്തൻ നമ്പ്യാർ (89) നിര്യാതനായി

0
Img 20190410 Wa0007
ഒ.ടി. കുഞ്ഞനന്തൻ നമ്പ്യാർ
മാനന്തവാടി:പൊങ്ങിനി ക്ഷേത്രം ട്രസ്റ്റി എടവക ചൊവ്വയിൽ കേളോത്ത്  ഒ.ടി. കുഞ്ഞനന്തൻ നമ്പ്യാർ (89) നിര്യാതനായി. . എടവക ഗ്രാമപ്പഞ്ചായത്തംഗം, സേവാദൾ ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ വി.പി. രുഗ്മിണി.
മക്കൾ: വി.പി. ബാലചന്ദ്രൻ (റിട്ട. അധ്യാപകൻ, എ.എൻ.എം.യു.പി സ്കൂൾ, എള്ളുമന്ദം, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്), രവീന്ദ്രൻ, പ്രദീപ് കുമാർ, പരേതയായ രേണുക.
മരുമക്കൾ: കെ.കെ. വിജയലക്ഷ്മി (അധ്യാപിക, വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യു.പി. സ്ക്കൂൾ), പ്രിയ, എ.പി. സ്മിത, എ. അനന്തൻ നമ്പ്യാർ (റിട്ട. അസി. എൻജിനീയർ, കെ.എസ്.ഇ.ബി, മാനന്തവാടി). ശവസംസ്ക്കാരം ഇന്ന് (10/04/2019) ബുധനാഴ്ച) വൈകുന്നേരം  6.30- ന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *