വയനാടിന് കൈത്താങ്ങായി ലോകാരോഗ്യ സംഘടന.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാനന്തര പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ജില്ലയിലെ കുടിവെള്ളംശുചിത്വംവൃത്തി മേഖലകളിൽ സഹായ ഹസ്തവുമായിലോകാരോഗ്യ സംഘടനവയനാട് സോഷ്യൽസർവീസ് സൊസൈറ്റിയും വാട്ടർ എയ്ഡ്എന്ന ഏജൻസിയും സംയുകതമായിവയനാട്ടിലെ തെരഞ്ഞെടുക്കപെട്ടഅംഗൻവാടികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർആശുപത്രികളിലും നടപ്പിലാക്കുവാൻഉദ്ദേശിക്കുന്ന വിവിധ വികസനപദ്ധതികൾക്ക്  ലോകാരോഗ്യ സംഘടന സാമ്പത്തിക സാങ്കേതിക സഹായങ്ങൾവാഗ്ദാനം ചെയ്തുഇതുമായി ബന്ധപ്പെട്ട്മാനന്തവാടി സബ് കളക്ടർ ഓഫീസിൽ 'നടന്ന പദ്ധതി ആസൂത്രണ യോഗം വയനാട്സബ് കളക്ടർ  എൻ . എസ് .കെ  ഉമേഷ്  ഉൽഘാടനം ചെയ്തുവയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഡയറക്ടർ ഫാപോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.  ലോകാരോഗ്യസംഘടന പ്രിതിനിധി  മൻജിദ് സലൂജപദ്ധതി വിശദീകരണം നടത്തിവയനാട്ടിലെതെരഞ്ഞെടുക്കപെട്ട 60അംഗൻവാടികളിലും 10 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുംദ്വാരക ആയൂർവേദആശുപത്രിയിലുംവയനാട് ജില്ലാആശുപത്രിയിലും കുടിവെള്ളംശുചിത്വം,വൃത്തി  മേഖലകളിൽ  വിവിധങ്ങളായവികസന പരിപാടികൾ നടപ്പിലാക്കുമെന്ന് മൻജിദ് സലൂജ  വ്യക്തമാക്കിജില്ലയിൽകുടിവെള്ളംശുചിത്വംവൃത്തി   മേഖലകളിൽ  ഏതാനും മാതൃകകൾരൂപപ്പെടുത്തണമെന്നും, 2019 ജൂൺഅവസാനത്തോടെ പദ്ധതിപൂർത്തീകരിക്കണമെന്ന് സബ് കളക്ടർആവശ്യപ്പെട്ടുവാട്ടർ എയ്ഡ് റീജിയണൽമാനേജർ രാജേഷ് രംഗരാജൻവയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർ  ഫാ.ജിനോജ്‌ പാലത്തടത്തിൽവാട്ടർ എയ്ഡ്പ്രോഗ്രാം ഓഫീസർ ബൈജേഷ് കട്ടർകണ്ടി,വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിപ്രോഗ്രാം ഓഫീസർ ജോസ്.പി.ജില്ലാമെഡിക്കൽ ഓഫീസർ ഡോക്ടർ രേണുക,ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർശ്രീമതി ലിജിനജില്ലാ ആയുഷ് ഹോസ്പിറ്റൽപ്രിതിനിധി ഡോക്ടർ സിജോ എന്നിവർസംസാരിച്ചു.  


കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ...
Read More
     വയനാട്  ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനു ഉപയോഗിച്ച മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. സ്ട്രോങ് ...
Read More
     ജില്ലയില്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗിന് കാരണമായത് ജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധമാണെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവമാക്കി തീര്‍ത്ത മുഴുവന്‍ ...
Read More
കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നുകൽപ്പറ്റ: കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം ...
Read More
വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു:   സർവ്വകാല റെക്കോർഡായി   80.27 ശതമാനം. സി.വി.ഷിബുകൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ  അവസാന കണക്കിൽ പോളിംഗ് ശതമാനം ...
Read More
കൽപ്പറ്റ: ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക് ആദ്യം അനുഭവപ്പെട്ടത്. . കുലച്ച വാഴയും, ഇളനീർ കുലയും, കുരുത്തോല തോരണവും ...
Read More
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 26 ന് (വെള്ളി) ആരംഭിക്കും. വിവിധ ആത്മീയാഘോഷളോടെ 28 ന് സമാപിക്കും.   26 ...
Read More
ബത്തേരി:    വള്ളുവാടിയില്‍  വാച്ചറെ ആക്രമിച്ച കടുവ  വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസ്സുള്ള ...
Read More
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതിയ വിധിയെഴുത്ത് ദിനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഇന്നലെ രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്.  ...
Read More
 .സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിൽ  ഏറ്റവും കുടുതൽ സ്ഥാനാർത്ഥികളും ഏറ്റവും കുറവ് വോട്ടർമാരും ഉള്ള പാർലമെന്റ് മണ്ഡലമായ വയനാട്ടിൽ വോട്ട് ബഹിഷ്കരണ ആഹ്വാനവും മാവോയിസ്റ്റ് ഭീഷണിയും നിലനിൽക്കെ കനത്ത പോളിംഗ് ...
Read More

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *