April 20, 2026

രമേശ് ചെന്നിത്തല ഞായറാഴ്ച വയനാട് മണ്ഡലത്തിൽ പ്രചരണത്തിനെത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച്ച  (14/4/19) വയനാട് ലോക്സഭാ മണ്ഡലത്തിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക്  വണ്ടൂരിൽ അംബേദ്ക്കർ അനുസ്മരണമാണ് ആദ്യ പരിപാടി. തുടർന്ന് 10.30 ന് നിലമ്പൂരിലും 12 ന് തിരുവമ്പാടി പുന്നക്കൽ, ഒന്നിന് കൂടരഞ്ഞി ടൗണിലും കുടുംബയോഗങ്ങളിൽ ചെന്നിത്തല പങ്കെടുക്കും. 11 ന് ഏറനാട് കുനിയിൽ വനിതാ സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.വൈകുന്നേരം  4 മണിക്ക്     മീനങ്ങാടി, 5 ന് പടിഞ്ഞാറത്തറ, 6 ന് പനമരം എന്നിവിടങ്ങളിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗങ്ങളിൽ ചെന്നിത്തല പ്രസംഗിക്കും.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *