April 18, 2026

എം. എ. ട്രൈബൽ ആന്റ് റൂറൽ സ്റ്റഡിസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ സർവ്വകലശാല മാനന്തവാടി ക്യാമ്പസിൽ എം. എ. ട്രൈബൽ ആന്റ് റൂറൽ സ്റ്റഡിസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45% ത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  നിലവിൽ റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്  .ഓൺലൈനിൽ  അപേക്ഷ സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിന്റ് വകുപ്പിന്റെ  ഓഫീസിൽ  നൽകേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി     5.5. 2019 നാണ്. കുടുതൽ വിവരങ്ങൾക്ക് സർവ്വകലശാല വെബ് സൈറ്റ് സന്ദർശിക്കുക. www.pgcap.kannuruniversity.ac.in
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *