April 17, 2026

തൊവരിമലയിൽ അവകാശം സ്ഥാപിച്ച ഭൂസമരസമിതിക്ക് സി.പി.ഐ. എം.എല്ലിന്റ പിന്തുണ

0
By ന്യൂസ് വയനാട് ബ്യൂറോ
തൊവരിമല ഭൂമിയിൽ  
അവകാശം സ്ഥാപിച്ച
ഭൂസമരസമിതിക്ക് സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ 
 വയനാട് ജില്ല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. 
ചരിത്രമുറങ്ങുന്ന തൊവരിമലയിൽ അവകാശം സ്ഥാപിച്ച ഭൂസമരസമിതിക്ക്   സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ
 വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിവാദ്യങ്ങളർപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തി വിദേശതോട്ടം മാഫിയകൾ കയ്യടക്കിയ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സർക്കാർ തയാറാകണം. എല്ലാ പുരോഗമന ജനാധിപത്യ ശക്തികളോടും ഈ സമരത്തെ പിന്തുണക്കണമെന്നും പത്രക്കുറിപ്പിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *