September 4, 2026

കാറ്റിലും മഴയിലും മരം വീണ് കാറുകൾ തകർന്നു : ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.

0
IMG-20190424-WA0051
By ന്യൂസ് വയനാട് ബ്യൂറോ
കാറുകൾക്ക് മുകളിൽ  മരം കടപുഴകി വീണു രണ്ടു കാറുകൾ തകർന്നു
കൽപ്പറ്റ: 
കൽപ്പറ്റയിൽ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും  മരം കടപുഴകി വീണു. കൽപ്പറ്റ ലിയോ  ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട്  കാറുകൾക്ക് മുകളിലാണ് മരം വീണത്. കാർ ഭാഗികമായി തകർന്നു. ആളപായമില്ല ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മരം മുറിച്ചു നീക്കിയത് കാറിൽ നിന്നും ആളുകൾ ഇറങ്ങി മിനിറ്റുകൾക്കകം ആണ് മരം വീണത് അതിനാൽ തന്നെ വൻ ദുരന്തം ഒഴിവായി. സിവിൽ സ്റ്റേഷന് സമീപം എസ്.കെ. എം. ജെ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.  ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *